വേങ്ങര: കുറ്റൂർ നോർത്ത് മുക്കിലപ്പീടിക സ്വദേശി അരീക്കൻ ബീരാൻ ഹാജിയുടെ മകൻ മുഹമ്മദലി (56) നിര്യാതനായി. മാതാവ്: മറിയുമ്മ കാടേങ്ങൽ. ഭാര്യ: സുബൈദ മൂഴിക്കൽ (പുത്തനങ്ങാടി). മക്കൾ: ഷാഹിദ്, സിയാദ്, ഷുഹൈദ്. മരുമകൾ: ഷംസീന (അലനല്ലൂർ). സഹോദരങ്ങൾ: അബ്ദുല്ലക്കുട്ടി, അബ്ദുൽ മജീദ് (മലേഷ്യ), ഫസലുറഹ്മാൻ (സൗദി), സുഹ്റ, നഫീസ, മൈമൂന.