പുറത്തൂർ: ചമ്രവട്ടം കരുമത്തിൽ സ്വദേശി കൂളത്ത് കുഞ്ഞാവ (67) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: സലീന, സാജിത, സാബിറ, സൈഫുന്നീസ, സാഹിന. മരുമക്കൾ: മുഹമ്മദ് ശാഫി, നൗഷാദ്, ഗഫൂർ, നൗഫൽ, അൻസാർ.