കൊണ്ടോട്ടി: കരിപ്പൂർ പെരുങ്കല്ലിയിൽ കിഴക്കേത്തൊടി അത്തിക്കാവിൽ മുഹമ്മദ് (ചെറിയാപ്പു ഹാജി) 103ാം വയസ്സിൽ നിര്യാതനായി. ഭാര്യ: പരേതയായ ഖദീജ. മക്കൾ: അബ്ദുസ്സമദ് (റിട്ട. ബിൽഡിങ് ഇൻസ്പെക്ടർ, തിരൂർ നഗരസഭ), മുഹമ്മദ് ബഷീർ (എസ്.എൽ.ഐ ഓഫിസ് മലപ്പുറം), ബീഫാത്തിമ, ആയിഷാബി, ഫാത്തിമ കുട്ടി, മൈമൂന, ആബിദ. മരുമക്കൾ: സാറ, ജസീന (മഞ്ചേരി നഗരസഭ).