കക്കട്ടിൽ: നരിക്കാട്ടേരിയിലെ കളത്തോടി അമ്മത് (75) നിര്യാതനായി. ഭാര്യ: മറിയം. മക്കൾ: അക്സർ (റവന്യൂ ഡിവിഷനൽ ഓഫിസ്, വടകര), ആഷിഖ് (സൗദി അറേബ്യ), ഹാജറ, സൗജത്. മരുമക്കൾ: മൊയ്തു കുനിയിൽ (കൂടൽ), ഫിറോസ് പുത്തൻപുരയിൽ (ചങ്ങരംകുളം), സഫീറ വെണ്ണപാലച്ചിക്കണ്ടി (അധ്യാപിക, കെ.വി.കെ.എം സ്കൂൾ ദേവർകോവിൽ), അസീല ചെന്നാട്ട് (ഭൂമിവാതുക്കൽ). സഹോദരങ്ങൾ: പോക്കർ, മൊയ്തു, ബിയ്യാത്തു, പരേതരായ മൂസ, അന്ത്രു, പാത്തു.