കക്കട്ടിൽ: നരിപ്പറ്റ തലപ്പൊയിൽ കുഞ്ഞിരാമൻ (84) നിര്യാതനായി. ഭാര്യ: മാണി. മക്കൾ: കമല, പ്രഭ, രമിഷ. മരുമക്കൾ: ശശി, ദിലീപ്, രാജേഷ്. സഹോദരങ്ങൾ: കുമാരൻ, കല്യാണി, മാണി, ദേവി, ചാത്തു.