കോഴിക്കോട്: രാമകൃഷ്ണാശ്രമം ഹയര്‍സെക്കൻഡറി സ്കൂളിന് പടിഞ്ഞാറ് തളിയാടത്ത് പരേതനായ ഉണ്ണീരിയുടെ ഭാര്യ മാധവി (106) നിര്യാതയായി. മക്കള്‍: പരേതനായ ലോഹിതാക്ഷന്, ഗോപിനാഥ് (റിട്ട. പി.എൻ.ബി), കമലാവതി. മരുമക്കള്‍: ബീന (റിട്ട. ബി.എസ്.എൻ.എല്‍), പരേതനായ സുകുമാരന്‍ താപ്പള്ളി.