കക്കോടി: മോരിക്കര കാർത്യായനി (70) നിര്യാതയായി. ഭർത്താവ്: പരേതനായ ചെമ്പയിൽ ചന്ദ്രൻ. മക്കൾ: ജയദീപ്, ശ്രീദീപ്, അനൂപ്. മരുമക്കൾ: റീന, ബിജുന, ഷിബിലി. സഹോദരങ്ങൾ: രവീന്ദ്രൻ, പരേതരായ അമ്മു, മാധവി, രാജൻ, സാവിത്രി. സഞ്ചയനം ചൊവ്വാഴ്ച.