വടകര: താഴെഅങ്ങാടി കസ്റ്റംസ് റോഡിൽ നഫീസ ഹജ്ജുമ്മ (82) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞബ്ദുല്ല. മക്കൾ: പി.ടി.കെ. അഹമ്മദ് (ജിദ്ദ കെ.എം.സി.സി വടകര മണ്ഡലം പ്രസിഡന്റ്, സി.എച്ച് സെൻറർ വടകര ജിദ്ദ ചാപ്റ്റർ ചെയർമാൻ, അഹമ്മദ് ഹിന്ദി ഗ്രൂപ് ഓഫ് കമ്പനി ചെയർമാൻ), മൈമൂനത്ത്, റഷീദ്, കുഞ്ഞിബീ, അഷ്കർ, ഫൈസൽ. മരുമക്കൾ: റഹ്മത്തുന്നിസ (തലശ്ശേരി), സി.കെ. ഇബ്രാഹിം ഹാജി (കൈനാട്ടി), റഷീദ (പയ്യോളി), ടി.വി. അഹമ്മദ് (മുട്ടുങ്ങൽ), ഫസീജ (അഴിയൂർ), അജ്മിന (എടച്ചേരി).