കുറ്റ്യാടി: വളയന്നൂർ മാരത്തൊടി മുഹമ്മദലി (73) നിര്യാതനായി. ചെറിയകുമ്പളം പെട്രോൾപമ്പിൽ ജീവനക്കാരനായിരുന്നു. ഭാര്യ: ഫാത്തിമക്കുട്ടി. മക്കൾ: മുഹമ്മദ് ഫൈസൽ, ബേനസീറ, ഹസീന. മരുമക്കൾ: ചീരോത്ത് അബ്ദുൽ അസീസ് (അടുക്കത്ത്), ടി.എം.കെ. കുഞ്ഞബ്ദുല്ല (തളീക്കര), സലീന (ചെറിയകുമ്പളം). സഹോദരങ്ങൾ: ഉസ്മാൻ (കുണ്ടുതോട്), ഹംസ (കടി