വേളം: ശാന്തിനഗറിലെ മുണ്ടിയോടി കണാരൻ (67) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: ശോഭ, ദിനേശൻ, ഷൈനി. മരുമക്കൾ: രാജീവൻ (ചെറിയകുമ്പളം), ബിനു (പശുക്കടവ്).