നാദാപുരം: എടച്ചേരി പരേതനായ ഈങ്ങവളപ്പിൽ അബ്ദുല്ലയുടെ ഭാര്യ പാത്തു (77) നിര്യാതയായി. ഭാര്യ: പാത്തു. മകൻ: ഇ.വി. അബ്ദുറഹ്മാൻ. മരുമകൾ: ത്വാഹിറ ഓർക്കാട്ടേരി. സഹോദരങ്ങൾ: മമ്മു, ആയിശ, കദീശ.