നാദാപുരം: പുളിക്കൂൽ കോട്ടോള്ളതിൽ ഖദീജ ഹജ്ജുമ്മ (85) നിര്യാതയായി. ഭർത്താവ്: പരേതനായ കോട്ട അമ്മദ് ഹാജി. മക്കൾ: സൈനബ ഹജ്ജുമ്മ, അബു, സുഹ്റ, മറിയം, ഇസ്മായിൽ. മരുമക്കൾ: പുതുശ്ശേരി അമ്മദ് ഹാജി, ആശാരിക്കണ്ടി മുഹമ്മദ് ഹാജി, കോരംകണ്ടി മാമി, എടക്കണ്ടി മൂസക്കുട്ടി, അമ്പലത്തിൽ അസ്മ. സഹോദരൻ: ഫരീദ്.