എളേറ്റിൽ: ചളിക്കോട് പരേതനായ നടുക്കണ്ടിയിൽ രാരുക്കുട്ടിയുടെ ഭാര്യ തോട്ടത്തിൽ ജാനു (85) നിര്യാതയായി. മക്കൾ: ശാന്ത, ശകുന്തള, ഗോപിദാസൻ, സിനു, ഷാജി, പരേതരായ പുഷ്പ, മോഹനൻ, പ്രേമൻ, രാജൻ. മരുമക്കൾ: വേലായുധൻ, ബാലൻ, സദാനന്ദൻ, സീത, സരോജിനി, ബിന്ദു, ഗിരിജ, ദമയന്തി, സനില, പുഷ്പ. സഞ്ചയനം വ്യാഴാഴ്ച.