കാരന്തൂർ: മൂത്തേടത്ത്കുളം പൊറ്റമ്മൽ ഗംഗാധരൻ നായർ (82-വിമുക്തഭടൻ) നിര്യാതനായി. ഭാര്യ: ശോഭനകുമാരി. മക്കൾ: പ്രമോദ് കുമാർ, ശ്രീജ. മരുമക്കൾ: പരേതനായ രാധാകൃഷ്ണൻ നായർ, ദീപ. സഹോദരങ്ങൾ: പരേതനായ ശ്രീമാനുണ്ണി നായർ, രാഘവൻ നായർ. സഞ്ചയനം വ്യാഴാഴ്ച.