നാദാപുരം: പുറമേരി മുതുവടത്തൂർ പരേതനായ ഒറ്റക്കണ്ടി സൂപ്പി ഹാജിയുടെ ഭാര്യ ചാലിയംമഠത്തിൽ ഖദീജ ഹജ്ജുമ്മ (70) നിര്യാതയായി. മക്കൾ: അസീസ് (ദുബൈ), നിസാർ (ഖത്തർ), ബദരിയ, നെനോഫ്, ജഅഫർ (ദുബൈ), റുബീന, അബ്ദുല്ല (ബംഗളൂരു). മരുമക്കൾ: തത്തോത്ത് ഫൈസൽ വൈക്കിലിശ്ശേരി റോഡ്, രയരോത്ത് റഷീദ് എളമ്പിലാട്, പെരേലക്കണ്ടി ആഷിഖ് കുന്നുമ്മൽ, നസീമ, താഹിറ, ഹഫ്സ, മൈമൂനത്ത്. സഹോദരങ്ങൾ: എടക്കുടി കുഞ്ഞമ്മദ്കുട്ടി, കുഞ്ഞാലി, ഹമീദ്, കുഞ്ഞയിശ കളത്തിൽ, പുതിയോട്ടിൽ സാറ, തച്ചോളി സൈനബ, പരേതരായ എടക്കുടി കുഞ്ഞബ്ദുല്ല, മൊയ്തു ഹാജി, മറിയം.