പെരുമണ്ണ: പെരുമണ്ണയിൽ ജീപ്പ് ഡ്രൈവറായിരുന്ന കളത്തിൽ സിദ്ദീഖ് (60) നിര്യാതനായി. ഭാര്യമാർ: റസിയാബി, സീനത്ത്. മക്കൾ: സിഫാന, സീനത്ത്. മരുമക്കൾ: അർദഷീർ, റിയാസ്. സഹോദരങ്ങൾ: ഷാജഹാൻ, സൈനബി, സുഹറാബി, ഷഹറാബാനു, റഹ്മത്ത്, ജുബൈരിയ, ഷാമി