പറമ്പിൽകടവ്: വഴിപോക്കിൽ ശ്രീനിവാസൻ (75) നിര്യാതനായി. ഭാര്യ: പരേതയായ പുഷ്പ. മക്കൾ: ഷൈമ, ഷിജു, ഷീബ. മരുമക്കൾ: പ്രേമദാസൻ, ഷീജ. സഹോദരങ്ങൾ: പരേതരായ ദാമോദരൻ, കൃഷ്ണൻ, മാധവി, കാർത്യായനി. സഞ്ചയനം ബുധനാഴ്ച.