വടകര: മടപ്പള്ളി കോളജിന് സമീപം പഴന്തോടത്ത് (പുലയൻകുന്നത്ത്) കുഞ്ഞമ്മദ് ഹാജി (74) നിര്യാതനായി. ഭാര്യ: റാബിയ. മക്കൾ: അബ്ദുൽ റഷീദ്, ഖമറുദ്ദീൻ, ഷാഹിദ, റാഷിദ. മരുമക്കൾ: നൗഫൽ (ബി.എസ്.എൻ.എൽ എസ്.ഡി.ഇ കോഴിക്കോട്), നിസാർ (ദുബൈ), റംല (അധ്യാപിക ജി.ജി.വി. എച്ച്.എസ്.എസ് ഫറോക്ക്), ജസ്മിന. സഹോദരങ്ങൾ: അബ്ദുള്ള ഹാജി, അബൂബക്കർ, ആയിഷ, സൈനബ, പരേതനായ ഇബ്രായി.