വടകര: പുതിയാപ്പ് കുഞ്ഞിപറമ്പത്ത് കുമാരൻ (85) നിര്യാതനായി. ഭാര്യ: ശാരദ. മക്കൾ: പവിത്രൻ, പ്രകാശൻ, മിനി, പരേതയായ വനജ. മരുമക്കൾ: സജിത, ഷീബ, വിനോദൻ (പഴങ്കാവ്). സഹോദരങ്ങൾ: ബാലൻ, വസന്ത, പരേതരായ നാണു, കുഞ്ഞിക്കണ്ണൻ, ശാന്ത, ചന്ദ്രി.