നടക്കാവ്: ബിലാത്തിക്കുളം ഹൗസിങ് കോളനി ഫ്ലാറ്റ് നമ്പർ 5432ൽ പരേതനായ ഇ.എസ്. ചന്ദ്രന്റെ മകൻ ഇ.സി. സതീഷ് (71) നിര്യാതനായി. മാവൂർ ഗ്വാളിയോർ റയോൺസ് മുൻ ഉദ്യോഗസ്ഥനാണ്. ഭാര്യ: പ്രമീള (ഹെഡ്മിസ്ട്രസ്, വിദ്യാത്മിക പബ്ലിക് സ്കൂൾ). മകൾ: അനാമിക (ഐ.ബി.എം. ബംഗളൂരു). മരുമകൻ: അഭിലാഷ് (ബിസിനസ്, ഇന്ദോർ). സഹോദരങ്ങൾ: പരേതനായ ശങ്കർമോഹൻ, ഇ.സി. സുനിൽ, ഇ.സി. രാജലക്ഷ്മി. സഞ്ചയനം ചൊവ്വാഴ്ച.