വടകര: അഴിയൂർ കോറോത്ത് റോഡ് മാനംചാൽ കുഞ്ഞിരാമൻ (87) നിര്യാതനായി. ഭാര്യ: അംബുജാക്ഷി. മക്കൾ: കമല, ചന്ദ്രൻ, സുരേഷ് ബാബു (കെ.എസ്.ഇ.ബി), ശശി, അനില, ബിജു (അബൂദബി). മരുമക്കൾ: ബാലൻ, പുഷ്പ, മഹിജ, ഷൈജ, പ്രമീള, പരേതനായ വിനോദൻ.