അരീക്കാട്: പാറക്കണ്ടി പറമ്പ് കെങ്കയിൽ സരോജിനി (84) നിര്യാതയായി. ഭർത്താവ്: പരേതനായ ബാലൻ. മക്കൾ: ജയവല്ലി, ജയരാജൻ, ജഗദീശൻ (സി.പി.എം പാറക്കണ്ടി ബ്രാഞ്ച് അംഗം). മരുമക്കൾ: രാജൻ, ബീന, ഷീന. സഹോദരങ്ങൾ: സാവിത്രി, ശശിധരൻ. സംസ്കാരം ഞായറാഴ്ച പകൽ 12ന് മാനാരി ശ്മശാനത്തിൽ.