കോഴഞ്ചേരി: മാർത്തോമ സഭ വൈദീകൻ വെള്ളാറേത്ത് പുളിയിലേത്ത് ഫാ. എബ്രഹാം ചാക്കോ (68) നിര്യാതനായി. കുന്നംകുളം - മലബാർ ഭദ്രാസന സെക്രട്ടറി, ബിഷപ് സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. സംസ്കാരം പിന്നീട്.