പത്തനംതിട്ട: പൊലീസ് എ.ആര് ക്യാമ്പിലെ എ.എസ്.ഐ ശശി (49) നിര്യാതനായി. തമിഴ്നാട് ചെങ്കോട്ട പുളിയറ സ്വദേശിയാണ്. 20 വര്‍ഷമായി എ.ആര് ക്യാമ്പില്‍ ജോലിചെയ്യുന്നു. 10 വര്‍ഷം വിവിധ എസ്.പിമാരുടെ ഗണ്‍മാനായിരുന്നു. ഭാര്യ: അഞ്ജലി. മക്കള്‍: എസ്.എന്‍. മഹാരാജ, പ്രിയ (ഇരുവരും വിദ്യാർഥികൾ).