തുരുത്തിക്കാട്: തച്ചക്കാലിൽ കിണറ്റുകര പി.കെ. കോശി (ബേബി -80) നിര്യാതനായി. ഭാര്യ: പാട്ടക്കാല കണയത്ത് അന്നമ്മ. മക്കൾ: സാം കോശി, ലാലി, ഷേർലി, മിനി, ബിനോയി, ബിജോയി. മരുമക്കൾ: ജോളി, തോമസ് വർഗീസ്, ഐസക് എബ്രഹാം, ബിജു, ഷൈനി.