പന്തളം: മങ്ങാരം ജിതിൻ ഭവനിൽ വി.എൻ. മോഹനൻ (63) നിര്യാതനായി. കാർത്തിക ഗ്യാസ് ഏജൻസി മുൻ ജീവനക്കാരനാണ്. ഭാര്യ: ഗീത. മക്കൾ: ജിതിൻ, ജിബി. മരുമക്കൾ: ശരത്, ബാഷ്പ. സംസ്കാരം തിങ്കളാഴ്ച 11ന് വീട്ടുവളപ്പിൽ.