പന്തളം: തെക്കേക്കര ഭഗവതിക്കും പടിഞ്ഞാറ് കോയാട്ടുകുറ്റിയിൽ പരേതനായ പൊടിയന്റെ ഭാര്യ കുട്ടി (72) നിര്യാതയായി. മക്കൾ: ശശി (കെ.എസ്.ഇ.ബി പന്തളം), രാജൻ, ശാന്ത, ലീല, വത്സല. മരുമക്കൾ: ശാന്ത, മായ, പ്രദീപ്, ജോബിൻ. സംസ്കാരം ചൊവ്വാഴ്ച രണ്ടിന് വീട്ടുവളപ്പിൽ.