പ്രമാടം: ശ്രീനാരായണ സദനത്തിൽ പരേതനായ പി.കെ. ഭാസ്കരന്റെ ഭാര്യ എം.എൻ. കമലമ്മ (റിട്ട. അധ്യാപിക -87) നിര്യാതയായി. മകൾ: ബിജി. മരുമകൻ: സതീഷ് മോഹൻ. സംസ്കാരം തിങ്കളാഴ്ച രണ്ടിന് വീട്ടുവളപ്പിൽ.