കരിങ്കുന്നം: വാലുചിറ വീട്ടിൽ പരേതനായ ജോസഫിന്റെ ഭാര്യ ഏലിയാമ്മ (75) നിര്യാതയായി. ചങ്ങനാശ്ശേരി കന്നനംകളം കുടുംബാംഗമാണ്. മക്കൾ: ജെസി (ജെ.പി.എച്ച്.എൻ തിരൂർ), ജെനീഷ്.വി.ജെ (മംഗളം, തൊടുപുഴ), സുനി, ശ്രുതി. മരുമക്കൾ: പരേതനായ ജോൺസൺ കോട്ടയം, സജിമോൾ കോട്ടയം, പ്രജീഷ് പാലക്കാട്, വിപിൻ കോഴിക്കോട്. സംസ്കാരം തിങ്കളാഴ്ച 12ന് കൂത്താട്ടുകുളം പാലക്കുഴയിലെ സ്വർഗീയ വിരുന്ന് സെമിത്തേരിയിൽ.