കോന്നി: താഴം പുളിനിൽക്കുന്നതിൽ പരേതനായ ഡേവിഡിന്റെ ഭാര്യ അന്നമ്മ (95) നിര്യാതയായി. കല്ലേലി തോട്ടാവള്ളിൽ കുടുംബാംഗമാണ്. സംസ്കാരം തിങ്കളാഴ്ച ഒരുമണിക്ക് ആമകുന്ന് ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ.