തിരുവനന്തപുരം: പരുത്തിപ്പാറ ദ്വാരകയില്‍ എം.ജി. അപ്പുക്കുട്ടന് നായര്‍ (87-റിട്ട. പ്രഫസര്‍ എം.ജി കോളജ്) നിര്യാതനായി. ഭാര്യ: രുഗ്മിണി (റിട്ട. പ്രഫസർ എം.ജി കോളജ്). മക്കള്‍: ഡോ. രേഖ എ നായര്‍ (ഡയറക്ടര്‍, ആർ.സി.സി തിരുവനന്തപുരം), ഡോ. ലേഖ ദിനേഷ് കുമാര്‍ (സീനിയര്‍ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് സി.സി.എം.ബി, ഹൈദരാബാദ്). മരുമക്കള്‍: ഡോ. രവികുമാര്‍ കുറുപ്പ് (റിട്ട. പ്രഫസര്‍ ആന്‍ഡ് ഹെഡ് ഓഫ് ജനറല്‍ മെഡിസിന്, മെഡിക്കല്‍ കോളജ് തിരുവനന്തപുരം), ഡോ. വി. ദിനേഷ് കുമാര്‍ (ഡെപ്യൂട്ടി ഡയറക്ടര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓയില്‍ സീഡ്സ് റിസര്‍ച്ച് ഹൈദരാബാദ്).