ആറ്റിങ്ങൽ: കടകം എം.വി നിവാസിൽ മുരളീധരൻ (52) നിര്യാതനായി. ഭാര്യ: വിജയകുമാരി. മക്കൾ: മഹിമ, മഹേഷ്. മരുമക്കൾ: ശ്രീകാന്ത്.