മിതൃമ്മല: നീറമൺകടവ് കടുവാകുഴിക്കര തടത്തരികത്ത് വീട്ടിൽ രാജപ്പൻ പിള്ള (102) നിര്യാതനായി. ഭാര്യ: പരേതയായ ദേവയാനിഅമ്മ. മക്കൾ: ഭാസി, രാധാമണി, രമാദേവി, തങ്കമണി, പരേതനായ ജയകുമാർ. മരുമക്കൾ: ലീല, പരമേശ്വരൻ പിള്ള, ശിവശങ്കരൻ പിള്ള, സുവർണകുമാരി, പരേതനായ രാജൻ ഉണ്ണിത്താൻ. സഞ്ചയനം വെള്ളിയാഴ്ച ഒമ്പതിന്.