മംഗലപുരം: എ.ആർ മൻസിലിൽ പരേതനായ അബ്ദുൽ റഹിമിന്റെ മകൻ മുഹമ്മദ് റാഫി (55, അസി. എൻജിനീയർ, കെ.എസ്.ഇ.ബി) നിര്യാതനായി. മാതാവ്: ജമീല ബീവി. ഭാര്യ: ഷജിലാബീഗം. മക്കൾ: അഫ്സൽ മുഹമ്മദ് റാഫി, അജ്മൽ മുഹമ്മദ് റാഫി. സഹോദരങ്ങൾ: റജില ബീവി, ഷീജ ബീവി, മുഹമ്മദ് റഫീഖ്.