കുമാരപുരം: അവിട്ടംറോഡ് എ.ആർ.ആർ.എ 52 ഡി സാരംഗിയിൽ റിട്ട. പൊതുമരാമത്ത് ജീവനക്കാരി പി. ഭവാനിഅമ്മ (79) നിര്യാതയായി. ഭർത്താവ്: പരേതനായ രവീന്ദ്രൻ നായർ. മക്കൾ: ഉദയകുമാർ (ആരോഗ്യവകുപ്പ്), ഉദയശ്രീ. മരുമക്കൾ: പ്രീതാദേവി (അച്ചടിവകുപ്പ്), സുധീർ (ബിസിനസ്). സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.