തോന്നയ്ക്കൽ: കുടവൂർ എൻ.എസ്.കെ ഭവനിൽ (തെങ്ങുവിളാകം) എൻ. ശിവൻകുട്ടി നായർ (റിട്ട: ഐ.എസ്.ആർ.ഒ -84) നിര്യാതനായി. ഭാര്യ: പരേതയായ സരോജിനിയമ്മ. മക്കൾ: ശോഭകുമാരി, സന്തോഷ് കുമാർ, സിന്ധുകല. മരുമക്കൾ: സോമൻ നായർ, രശ്മി സന്തോഷ്, അനിൽകുമാർ. മരണാനന്തര ചടങ്ങുകൾ ജൂലൈ 20ന്.