പോത്തൻകോട്: നന്നാട്ടുകാവ് മുറമേൽ അയ്യപ്പൻകോണം ദിവ്യ സദനത്തിൽ സോമൻ നായർ (72) നിര്യാതനായി. ഭാര്യ: സുലോചന. മകൾ: ദിവ്യ സോമൻ. മരുമകൻ: രജികുമാർ. സഞ്ചയനം വെള്ളിയാഴ്ച 8.30ന്.