കുടപ്പനക്കുന്ന്: കൈരളി നഗര്‍ രോഹിണി നിവാസില്‍ കെ.ജി. രവീന്ദ്രന് പിള്ള (81) നിര്യാതനായി. ഭാര്യ: ജലജാദേവി. മക്കള്‍: രാഹുല്‍ ആര്. ഗോവിന്ദ്, റീജ ആര്. ഗോവിന്ദ്. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന്.