മണക്കാട്: വലിയപള്ളി റോഡ് വി.ആർ.എ 26 ൽ പരേതനായ അബ്ദുൽ ഖാദറിന്റെ (ബി.എസ്.എൻ.എൽ) ഭാര്യ റഹുമാബീവി (64- ഹസിയ ട്രേഡേഴ്സ്) നിര്യാതയായി. മക്കൾ: ഷഫീക്ക് അഹമ്മദ്, ഡോ. മുസ്താഖ് അഹമ്മദ്, ഹസിയ മുഹമ്മദ്, നസിയ മുഹമ്മദ്. മരുമക്കൾ: പ്രഫ. ഷിബു മുഹമ്മദ്, ശീതൾ അസീസ്, സറീന സമദ്.