വിതുര: തളിക്കോട് തുരുത്തി എൻ.വി.കെ ഹൗസിൽ പരേതനായ പാറയിൽ അബ്ദുൽ അസീസിന്റെ മകൻ എ. അൻസാരി (53)നിര്യാതനായി. മാതാവ്: അസുമാബീവി. ഭാര്യ: സുബൈദ. മക്കൾ: സൽമ അൻസാരി, സൽമാൻ അൻസാരി.