കല്ലമ്പലം: ഒറ്റൂർ മധുരക്കോട് ലതാ നിവാസിൽ പ്രസന്നൻ (69-പി.ഡബ്ല്യു.ഡി കോൺട്രാക്ടർ) നിര്യാതനായി. ഭാര്യ: പരേതയായ ലത. മക്കൾ: പ്രിജിത്ത്, പ്രിൻസ്. മരുമകൾ: ശ്രീലക്ഷ്മി പ്രിൻസ്. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന്.