വയയ്ക്കൽ: കൊടിയിലഴികത്ത് പണയിൽ പുത്തൻവീട്ടിൽ പരേതരായ മൈതീൻകണ്ണ് റാവുത്തറുടെയും സുഹറാബീവിയുടെയും മകൻ എം. മീരാപിള്ള (70-വയനാട് സുൽത്താൻബത്തേരി റിട്ട. എ.ഇ.ഒ) നിര്യാതനായി. സഹോദരങ്ങൾ: അബ്ദുൽ അസീസ്, ഉമ്മർകണ്ണ് റാവുത്തർ, ഖദീജാബീവി, കബീർ, ജലീൽ, ബുഷ്റാബീവി.