തൃക്കടവൂർ: നീരാവിൽ നെടുവിളയിൽ കെ. മനോഹരൻ (68-റിട്ട. എച്ച്.വി.എസ് കെ.എസ്.ആർ.ടി.സി) നിര്യാതനായി. ഭാര്യ: തുളസീഭായി. മക്കൾ: ബിജികല, ജിജികല. മരുമക്കൾ: പുഷ്പാംഗദൻ (സൗദി), സുനിൽ (ദുബൈ). സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ. സഞ്ചയനം തിങ്കളാഴ്ച.