വയയ്ക്കൽ: മേൽകുളങ്ങര അമ്പാടിയിൽ (അടിവാട്ട് വീട്) ഉണ്ണികൃഷ്ണപിള്ളയുടെ ഭാര്യ ശോഭനകുമാരി (58) നിര്യാതയായി. മക്കൾ: മഞ്ജുഷ, മായ. മരുമക്കൾ: വിമൽകുമാർ, അനീഷ്കുമാർ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.