ആലത്തൂർ: ടൗൺ പള്ളിപറമ്പ് ജി.എം.എൽ.പി സ്കൂളിന് സമീപം ഇബ്രാഹിമിന്റെ ഭാര്യ നഫീസത്ത് മിസ്രിയ (46) നിര്യാതയായി. മക്കൾ: മുഹമ്മദ്അൻസർ (ഖത്തർ), റുഖ്സാന, ശിഫാന. മരുമക്കൾ: അബ്ദുറഷീദ്, ഷമീർ. പിതാവ്: പരേതനായ അബ്ദുൽ ഖാദർ മുസ്ലിയാർ. മാതാവ്: ആയിശ. സഹോദരങ്ങൾ: ഉമ്മർ, ഹംസ, കാസിം, ഖദീജ, റംലത്ത്, പരേതയായ മറിയക്കുട്ടി.