പട്ടിക്കാട്: മലമുക്ക് ചിരപ്പുറത്ത് യോഹന്നാന്റെ മകന് ചാക്കോ (രാജു-58) നിര്യാതനായി. കണ്ണാറ സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി അന്ത്യോഖ്യ വിശ്വാസ സംരക്ഷണ സമിതി സെക്രട്ടറി, മാനേജിങ് കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മാതാവ്: ശോശാമ്മ. ഭാര്യ: എല്യാമ്മ. മക്കള്‍: മെറ്റില്‍ഡ, മിറാന്‍ഡ, മില്‍ഡ. മരുമക്കള്‍: ബാലു ജോസഫ്, പോള്‍ സാബു. സംസ്കാരം ചൊവ്വാഴ്ച മൂന്നിന് കണ്ണാറ യാക്കോബായ സുറിയാനി യൂനോറോ പള്ളി സെമിത്തേരിയില്‍.