ഏനമാവ്: കോരമ്പി കൊച്ചുമോൻ (80) നിര്യാതനായി. ഭാര്യ: ദേവയാനി. മക്കൾ: ബിന്ദു, ഷാജി, ബൈജു, ഷീജ. മരുമക്കൾ: ചന്ദ്രൻ, രാജി, സജീവൻ.