മാള: പൊയ്യ ഇരട്ടപ്പടി താനിക്കൽ പരമേശ്വരന്റെ ഭാര്യ കാർത്യായനി (79) നിര്യാതയായി. മക്കൾ: ചന്ദ്രിക, ഉണ്ണികൃഷ്ണൻ, സന്തോഷ്, രാജേഷ്. മരുമക്കൾ: വാസവൻ, ഷൈജ, ദീപ്തി, നീത. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.