മതിലകം: മതിൽമൂല കിഴക്കുഭാഗം പരേതനായ തരൂപീടികയിൽ അബ്ദുൽ ലത്തീഫിന്റെ ഭാര്യ ലൈല (65) നിര്യാതയായി. വാടാനപ്പള്ളി പുതിയവീട്ടിൽ പരീതിന്റെ മകളാണ്.