തടപ്പറമ്പ്: കീരംകേരി പറമ്പിൽ തോമസ് (69) നിര്യാതനായി. ഭാര്യ: പരേതയായ ആലീസ്. മക്കൾ: അജൽസോനു, അൻസോയൽ. മരുമകൾ: ലയന. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് തിരൂർ സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ.